Photoset

Niravu Koythu Utsav @ Puthenvelikara

Photo
Photo
എന്‍റെ ബ്ലോഗ്‌ turned 1 today!

എന്‍റെ ബ്ലോഗ്‌ turned 1 today!

(Source: assets)

Photo
എന്‍റെ ഗ്രാമത്തിന്‍റെ ഒരു ഭംഗിയുള്ള മുഖം….

എന്‍റെ ഗ്രാമത്തിന്‍റെ ഒരു ഭംഗിയുള്ള മുഖം….

Photo
Text

ഓണാശംസകള്‍

മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്നു പോലെ
അമോതത്തോടെ വസിക്കും കാലം
അപതങ്ങാര്‍ക്കുമോട്ടില്ല താനും
ആധികള്‍ വ്യാധികള്‍ ഒന്നുമില്ല
ബാല മരണങ്ങള്‍ കേള്‍ക്കാനില്ല
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറു നാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല

കാവും കുളവും കാക്കപ്പൂക്കൂട്ടവും,

തുമ്പയും തുമ്പിയും ഉള്ള ഗ്രാമഭംഗിയില്‍,

പൂനുള്ളാന്‍ ഓടിനടന്ന ബാല്യകാല സ്മൃദികളില്‍,

ഒരോണം കൂടി…..


ഏവര്‍ക്കും സന്തോഷപൂര്‍ണ്ണവും ഐശ്വര്യസമൃദ്ധവുമായ ഒരു ഓണം ആശംസിക്കുന്നു…

ഒത്തിരി സ്നേഹത്തോടെ

             നിജോ ജോര്‍ജ് പയ്യപ്പിള്ളി

Photo
Famous Elenthikara  Junction  (Taken with Instagram at puthenvelikara)

Famous Elenthikara Junction (Taken with Instagram at puthenvelikara)

Photo
Video

Microsoft Unveils a New Company Logo

After 25 years, Microsoft has decided its time to give itself a fresh coat of paint on the corporate logo front.

Microsoft took to its official blog this morning to explain the different aspects of the new logo:

The logo has two components: the logotype and the symbol. For the logotype, we are using the Segoe font which is the same font we use in our products as well as our marketing communications. The symbol is important in a world of digital motion. The symbol’s squares of color are intended to express the company’s diverse portfolio of products.

The logo will go into use starting today on Microsoft.com, and it will also appear in three of the company stores with the rest of them to follow over the coming months.

(Source: youtube.com)

Quote
"Sometimes in life you don’t always feel like a winner, but that doesn’t mean you’re not a winner."

Lady Gaga (1986 - )
American singer and songwriter